Header Ads

വിനയകൻറെ ആ ദിവസം ...






എല്ലാ മലയാളികളും ഒന്നടങ്കം ആഗ്രഹിച്ച ആ ഒരു ദിനം . അതെ ശ്രീ വിനായകന് മികച്ച നടനുള്ള അവാർഡ് കിട്ടിയ ആ ദിനം.
CPC സിനി അവാർഡ് നിശയിലാണ് അദ്ദേഹത്തെ തേടി ആ മികച്ച നടനുള്ള അവാർഡ് അദ്ദേഹത്തെ തേടി എത്തിയത് .കേരള മലയാളികളെ ഒന്നടങ്കം സന്തോഷത്തിൽ ആഴ്ത്തിയ ആ ദിനം വിനായകന് എന്നും ഓർക്കാവുന്ന ദിനം ആണ്. ശ്രീ ജയസൂര്യ യുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ അവാർഡ് വിനായകൻ നെഞ്ചോടു ചേർത്ത് വെച്ച് കൊണ്ടാണ് വേദി വിട്ടു പോയത്.

No comments